
ശ്രീനിവാസനും പത്മപ്രിയയും നായികാനായകന്മാരാകുന്ന ചിത്രമാണ് പച്ചമരത്തണലില്‍. നവാഗതനായ ലിയോ തവേദൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.ഇതിനു മുമ്പ് അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസനും പത്മപ്രിയയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും നായികാനായകന്മാരാകുന്നത് ഇതാദ്യമാണ്.ശ്രീനിക്കും പത്മപ്രിയക്കും പുറമെ ലാലു അലക്സ്, ലാല്‍, നാസര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സാണ്. ക്യാമറ മനോജ് പിള്ള
1 comment:
യെസ് യുവറോണറില്‍ ശ്രീനിവാസനും പദ്മപ്രിയയും ഒന്നിച്ചഭിനയിച്ചിട്ടുണ്ടല്ലോ..
Post a Comment