നിവേദ്യം ഫെയിം വിനുമോഹനെ നായകനാക്കി ശ്രീപ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "സുല്‍ത്താന്‍"വീണ്‍ടും ഒരു പ്രണയകഥയാണ് വിനുവിനെത്തേടി എത്തിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ടുനായികമാരാണ് വിനുവിന്.അച്ന്‍ടെ മകന്‍ , അതിഥി ദേവോ ഭവ: , തുടങി ഒരു ചിത്രത്തിന്‍ടെ നിരതന്നെയുണ്‍ട് വിനുവിന്.
No comments:
Post a Comment