Wednesday, February 13, 2008

"വണ് വെ ടിക്കറ്റിലൂടെ പ്രിഥ്വിരാജ് "


ചോക്കളേറ്റിന്‍ടേയും കങാരുവിന്‍ടേയും സൂപ്പര്‍ വിജയത്തിനുശേഷം പ്രിഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്"വണ് വെ ടിക്കറ്റ് " ബിബിന്‍ പ്രഭാകര്‍ സംവിധാനവും രചന ബാബു ജനാര്‍ദ്ദനനും നിര്‍വ്വഹിക്കുന്നു.പ്രിഥ്വിരാജിനെ കൂടാതെ മലയാളത്തിലെ ഒരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

2 comments:

Unknown said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ പിരമിഡ്‌ സായിമിറ, നിങ്ങളുടെ മലയാളത്തിലെ കാല്‍വെയ്പായ 'സൗണ്ട്‌ ഓഫ്‌ ബൂട്ട്‌' കണ്ടു. നിരാശപ്പെടുത്തുന്ന ഒരു ചിത്രം. കണ്ടത്‌ ത്രിശ്ശൂര്‍ കൈരളിയില്‍ നിന്നും. തീയറ്ററുകാരെ നിങ്ങള്‍ എഡിറ്റിംഗ്‌ ജോലികള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ചിത്രം കണ്ടുകഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌, കാരണം ടൈറ്റിലില്‍ ഒരു സംഗീത സംവിധായകന്റേയും ഗാനരചയിതാവിന്റേയും പേര്‌ കണ്ടിരുന്നെങ്കിലും, ഒറ്റ പാട്ടുപോലും ചിത്രത്തില്‍ കണ്ടില്ല! ഏതായാലും സാരമില്ല, തിയറ്ററുകാര്‍ എഡിറ്റു ചെയ്ത്‌ 2 മണിക്കൂര്‍ കൊണ്ട്‌ ചിത്രം തീര്‍ത്തു തന്നതിന്‌ അവരോട്‌ നന്ദിയുണ്ട്‌. പിന്നെ ഈ ഷാജികൈലാസ്‌ ചേട്ടന്റെ സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു സായി മിറേ, ഇനി അദ്ദേഹത്തെ കൂട്ടുപിടിച്ചാല്‍ വെറുതേ കാശുകളയാമെന്ന് മാത്രം! നിങ്ങളുടെ മാത്രമല്ല , അതുകാണുന്ന പ്രേക്ഷകന്റേയും! പുതിയ സംരംഭമെങ്കിലും പ്രതീക്ഷയ്ക്കൊത്ത്‌ ഉയരട്ടെ എന്ന് ആശംസിക്കുന്നു!