
അറബിക്കഥ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "മുല്ല" ഇതിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര നന്ദന്‍ എന്ന ഒരു പുതുമുഖനടിയാണ്.ചിത്രത്തിന്‍ടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സിന്ദുരാജ്,വയലാര്‍ ശരത്ത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കുന്നു. സാഗര്‍ ബാലാജിയുടെ ബാനറില്‍ ചിത്രം മാര്‍ച്ച് 27 ന് തീയേറ്ററുകളില്‍ എത്തുന്നു.
No comments:
Post a Comment