
ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട "കഥപറയുബോള്‍" എന്ന ചിത്രത്തിനു ബില്ലു ബാര്‍ബര്‍ എന്നു പേരിട്ടു. ചിത്രം ഷാറുഖാനാണ് റെഡ് ചില്ലിസ് ബാനറില്‍ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ ഷാരൂഖ് അവതരിപ്പിക്കും ബാര്‍ബര്‍ ബാലനായി എത്തിയ ശ്രീനിവാസന്‍ടെ വേഷം ഇര്‍ഫാന്‍ ഖാനും നായിക വേഷം കരീനയും ചെയ്യും
No comments:
Post a Comment