
സുര്‍ജുളന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "എസ് എം എസ്" ബാലയാണ് ചിത്രത്തിലെ നായകന്‍ , നവ്യാ നായര്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കൂടാതെ മുകേഷ്,കൊട്ടയം നസ്സിര്‍ , തുടങിയവരുംചിത്രത്തില്‍ അണിനിരക്കുന്നു.ഈ ചിത്രത്തിന്‍ടെ മറ്റൊരു പ്രത്യേകത ഇളയരാജയാണ് ചിത്രത്തിന്‍ടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
No comments:
Post a Comment