Wednesday, April 9, 2008

മേജര്‍ രവിയും മോഹന്‍ലാലും വീണ്‍ടും ഒന്നിക്കുന്നു "കാര്‍ഗില്‍"

കീര്‍ത്തിചക്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം മേജര്‍ രവിയും മോഹന്‍ലാലും വീണ്‍ടും ഒന്നിക്കുന്നു. കാര്‍ഗില്‍ എന്നാണ് ചിത്രത്തിനുപേരിട്ടിരിക്കുന്നത്. മേജര്‍ രവിയുടെ ജീവിതാനുഭവങളാണ് ഈചിത്രത്തിലൂടെ അദ്ദേഹ‍ംവെളിപ്പെടുത്തുന്നത്. ദാമോദര്‍ ഫിലിംസിന്‍ടെ ബാനറില്‍ സന്തോഷ് ദാമോദറാണ് ചിത്രത്തിന്‍ടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ഓണത്തിനുചിത്രം തീയേറ്ററുകളില്‍ എത്തും.

2 comments:

ഗിരീഷ്‌ എ എസ്‌ said...

കാത്തിരിക്കുന്നു

Unknown said...

വീണ്ടും ഒരു വിജയം ആവര്‍ത്തിക്കും എന്നു ചുരുക്കം
ലാലേട്ടനില്ലാതെ എന്താഘോഷം