
ജോണ്‍പോളിന്റെ തിരക്കഥയില്‍ ജോര്‍ജ്കിത്തു അണിയിച്ചൊരുക്കുന്ന 'സ്വപ്നങ്ങളില്‍ ഹെയ്‌സല്‍ മേരി' അത്തരം ചില ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ് വരുന്നത്. ഭാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തിലകന്‍, ജഗതിശ്രീകുമാര്‍, മുകേഷ്, വിനീത്കുമാര്‍, മണിക്കുട്ടന്‍, രശ്മിവര്‍മ, വത്സലാമേനോന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയവരും ശ്രദ്ധേയവേഷത്തിലെത്തുന്നു.ബാനര്‍-മംഗലശ്ശേരി ഫിലിംസ്, നിര്‍മാണം-മുഹമ്മദ് ഹസ്സന്‍, രചന- ജോണ്‍പോള്‍, ഗാനരചന-ഗിരീഷ് പുത്തഞ്ചേരി, ഹസിലാല്‍ഛായാഗ്രഹണം-എം.ഡി.സുകുമാര്‍, സംഗീതം-ജെര്‍സണ്‍ ആന്റണി