
സൈക്കിള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വീണ്ടും ജോണി ആന്‍ടണി ജയിംസ് ആല്‍ബര്‍ട്ട് ടിം ഒന്നിക്കുന്നു. യുവാക്കളുടെ കഥപറഞ സൈക്കിള്‍ ഇതിനൊടകം ജനങള്‍ ഇരുകൈകളും കൊണ്‍ട് ഏറ്റുവാങിക്കഴിഞു.12 പുതുമുഖങളെ ഉള്‍പ്പെടുത്തിയുള്ള ഒരു പ്രോജക്ട് ആണ് അടുത്ത ജോണി ആന്‍ടണി ചിത്രം.2009 ലെ റംസാന്‍ ചിത്രമായിരിക്കും ഇത്.
No comments:
Post a Comment