ഗുരുജീ ഒരു വാക്ക്, മീനത്തില്‍ താലികെട്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തെമ്മാടി പ്രാവ്. പുതുമുഖം ഫാറൂഖ്, അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ നായകനായ ഫാറൂഖാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും കഥ, തിരക്കഥ എന്നിവയും നിര്‍വഹിക്കുന്നത്.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം പകര്‍ന്നിരിക്കുന്നു.
Friday, April 11, 2008
പുതുമുഖങളുടെ തെമ്മാടി പ്രാവ്.
ഗുരുജീ ഒരു വാക്ക്, മീനത്തില്‍ താലികെട്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തെമ്മാടി പ്രാവ്. പുതുമുഖം ഫാറൂഖ്, അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ നായകനായ ഫാറൂഖാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും കഥ, തിരക്കഥ എന്നിവയും നിര്‍വഹിക്കുന്നത്.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം പകര്‍ന്നിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment