
രഞിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയചിത്രമാണ് "തിരക്കഥ" ഇത്തവണ പ്രിഥ്വിരാജിനെയാണ് അദ്ദേഹം നായകനായി തെരഞെടുത്തിരിക്കുന്നത്. നന്ദനം എന്ന ചിത്രത്തിനു ശേഷം രഞിത്തും പ്രിഥ്വിരാജും വീണ്‍ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്‍ട്. പ്രിഥ്വിരാജിനെ കൂടാതെ പ്രണയകാലം ഫെയിം അജ്മലും ചിത്രത്തില്‍ ഒരു പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ ജഗതി , സിദ്ദിക്ക് , നിഷാന്ത് സാഗര്‍ , തുടങിയവരും ചിത്രത്തില്‍അണിനിരക്കുന്നു. മെയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം വര്‍ണ്ണചിത്ര തീയേറ്ററുകളില്‍ എത്തിക്കുന്നു.
No comments:
Post a Comment